ത്രികോണാസനം- Triangle Pose

Trikona - Triangle; Asana - Pose

The asana is pronounced as Tree-kone-nah -sah-nah

മറ്റുള്ള യോഗാസനങ്ങളിൽ നിന്നും വിപരീതമായി ത്രികോണാസനം കണ്ണുകൾ തുറന്നു വച്ചാണ് ചെയ്യുന്നത് .

ത്രികോണാസനം എങ്ങനെ ചെയ്യാം (Triangle Pose)

Trikonasana

  1. നിവർന്നു നിൽക്കുക. കാലുകൾ 31/ 2 മുതൽ 4 അടിവരെ അകത്തി വയ്ക്കുക.
  2. Turn your right foot out 90 degrees and left foot in by 15 degrees.
  3. Now align the center of your right heel with the center of your arch of left foot.
  4. കാലുകൾ തറയിൽ ചേർന്നിരിക്കുന്നുവെന്നും ശരീരഭാരം രണ്ടു കാലുകളിലും തുല്യമായി കൊടുത്തിരിക്കുന്നുവെന്നും ഉറപ്പു വരുത്തുക .
  5. Inhale deeply and as you exhale, bend your body to the right, downward from the hips, keeping the waist straight, allowing your left hand to come up in the air while your right hand comes down towards floor. Keep both arms in straight line.
  6. Rest your right hand on your shin, ankle, or the floor outside your right foot, whatever is possible without distorting the sides of the waist. Stretch your left arm toward the ceiling, in line with the tops of your shoulders. Keep your head in a neutral position or turn it to the left, eyes gazing softly at the left palm.
  7. Ascertain that your body is bent sideways and not backward or forward. Pelvis and chest are wide open.
  8. Stretch maximum and be steady. ദീർഘമായ ശ്വാസോച്‌വാസം ചെയ്യുക . ഓരോ ശ്വാസം പുറത്തുവിടുമ്പോഴും ശരീരം കൂടുതൽ വിശ്രമിക്കട്ടെ . ശരീരവും ശ്വാസവും ശ്രദ്ധിക്കൂ.
  9. ശ്വാസമെടുത്തുകൊണ്ട് നിവർന്നു വന്നു കൈകൾ ശരീരത്തിനിരുവശവും ചേർത്തുവച്ച്‌ കാലുകൾ നേരെ നിർത്തുക .
  10. മറുഭാഗവും ഇത്പോലെ ചെയ്യുക .

Tips to do Trikonasana

  • ഈ യോഗാസനത്തിനു മുൻപ് ലളിതമായ വ്യായാമം ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
  • While bending forward do it slowly and gently so as not to lose balance.

Preparatory asanas to do before Trikonasana

Follow up asanas to do after Trikonasana

ത്രികോണാസനത്തിന്റെ 5 ഗുണഫലങ്ങൾ

  1. കാലുകളും കാൽമുട്ടുകളും കണങ്കാലും കൈത്തണ്ടയും നെഞ്ചും  ശക്തിപ്പെടുത്തുന്നു  
  2. Stretches and opens the hips, groins, hamstrings, calves, shoulders, chest and spine
  3. മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥ വർധിക്കാൻ സഹായിക്കുന്നു
  4. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
  5.  ഉത്ക്കണ്ഠ,മാനസിക പിരിമുറുക്കം,  നടുവേദന,  വാതസംബന്ധമായ വേദന തുടങ്ങിയവ കുറക്കുന്നു.

ത്രികോണാസനത്തിന്റെ വിപരീത ഫലങ്ങൾ

ചെന്നിക്കുത്ത് , അതിസാരം, കൂടിയതോ കുറഞ്ഞതോ ആയ രക്തസമ്മർദ്ദമുള്ളവർ, കഴുത്തിലോ നടുവിനോ ക്ഷതമുള്ളവർ   ഈ യോഗാസനം ചെയ്യുന്നത് ഒഴിവാക്കണം. കൂടുതൽ രക്തസമ്മർദ്ദമുള്ളവർ ഈ യോഗാസനം കൈകൾ തലയ്ക്കു മുകളിൽ ഉയർത്താതെ ചെയ്യാവുന്നതാണ്, കാരണം ഇത് രക്തസമ്മർദ്ധം വീണ്ടും കൂടാൻ ഇടയാക്കുന്നു .

 

<<Warrior Pose Ardha Chakrasana >>

 

(beneficial-yoga-poses)

Yoga practice helps develop the body and mind bringing a lot of health benefits yet is not a substitute for medicine. It is important to learn and practice yoga postures under the supervision of a trained Sri Sri Yoga teacher. In case of any medical condition, practice yoga postures after consulting a doctor and an Sri Sri Yoga teacher. Find an Sri Sri Yoga course at an Art of Living Center near you. Do you need information on courses or share feedback? Write to us at info@srisriyoga.in.

Interested in yoga classes?