ഓൺലൈൻ പ്രാണായാമ ധ്യാന ശിബിരം

സന്തോഷത്തോടെ, സമ്മർദ്ദം കൂടാതെ, ആത്മവിശ്വാസത്തോടെ ജീവിക്കൂ…

4 ദിവസത്തെ ഓൺലൈൻ പ്രോഗ്രാം നിങ്ങളെ ശക്തമായ റിഥമിക് ശ്വസന സാങ്കേതികതയായ സുദർശൻ ക്രിയ, പ്രാണായാമം കൂടാതെ യോഗ, ധ്യാനം, ദൈനംദിന ജീവിതത്തിനുള്ള പ്രായോഗിക ജ്ഞാനം എന്നിവ പഠിപ്പിക്കുന്നു.

 

നിങ്ങൾ ശ്വസിക്കുന്ന രീതി, നിങ്ങളുടെ ജീവിത നിലവാരം വളരെയധികം സ്വാധീനിക്കുന്നു

മെച്ചപെട്ട ബന്ധങ്ങൾ

കൂടുതൽ ശ്രദ്ധയും
ആത്മവിശ്വാസവും

കൂടുതൽ സർഗ്ഗാത്മകത

കൂടുതൽ ഉന്മേഷം

മെച്ചപെട്ട ബന്ധങ്ങൾ

കൂടുതൽ ശ്രദ്ധയും ആത്മവിശ്വാസവും

കൂടുതൽ സർഗ്ഗാത്മകത

കൂടുതൽ ഉന്മേഷം

ഈ പ്രോഗ്രാം (ശില്പശാല) ആർക്കാണ് പ്രയോജനം ചെയ്യുന്നത്?

സർവകലാശാലകൾ, ഫോർച്യൂൺ കമ്പനികൾ, ഒളിമ്പിക് അത്‌ലറ്റുകൾ, മികച്ച ബിസിനസ്സ് സ്‌കൂളുകൾ, സി.ഇ.ഒ മാർ, സംരംഭകർ, വീട്ടമ്മമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സുദർശൻ ക്രിയയുടെ ശക്തി കണ്ടെത്തി.

മാനേജർ | സംരംഭകർ | കോർപ്പറേറ്റ് ജീവനക്കാർ | ബിസിനസ്സ് ഉടമകൾ | വിദ്യാർത്ഥികൾ

നിങ്ങൾ എന്താണ് പഠിക്കുക?

ധ്യാന, ശ്വസന ശില്പശാല, നിങ്ങൾ ആഗ്രഹിച്ച ജീവിതം ആത്മവിശ്വാസത്തോടെ ജീവിക്കാൻ സഹായിക്കും. ജീവിത പ്രതിസന്ധികൾ‍ അതിജീവിക്കാൻ സഹായിക്കും. ഈ ശില്പശാല എല്ലാവർക്കുമുള്ളതാണ്…

ശ്വാസത്തി ശക്തി മനസ്സിലാക്കു


  സമ്മർദ്ദം കുറയ്ക്കുക


   ഉത്കണ്ഠയും വിഷാദവും ഒഴിവാക്കു


  സകരാത്മകത വർ‌ദിപ്പിക്കു

മനശക്തി വർദ്ധിപ്പിക്കുക


  നിരാശ ഒഴിവാക്കു


   ക്ഷമ പരിശീലിക്കു


  ആശങ്കകൾ തടയു

ശരിയായ മനോഭാവം


  മനസ്സിനെ നിയന്ത്രിക്കുക


  ഫോക്കസ് വികസിപ്പിക്കുക


  അനായാസമായി ധ്യാനിക്കുക

വിശ്രമം യോഗയിലൂടെ

  വഴക്കം മെച്ചപ്പെടുത്തുക

  ക്ഷീണം കുറയ്ക്കുക

  പേശികളുടെ ശക്തി വർദ്ധിപ്പിക്കുക

സുദർശൻ ക്രിയ ™ യോഗയെക്കുറിച്ചുള്ള ഗവേഷണ കണ്ടെത്തലുകൾ

നാല് ഭൂഖണ്ഡങ്ങളിലായി നടത്തിയ 70 സ്വതന്ത്ര പഠനങ്ങളിൽ സുദർശൻ ക്രിയ യോഗ പരിശീലിക്കുന്നതിലൂടെ സമഗ്രമായ ആനുകൂല്യങ്ങൾ.

ഓൺലൈൻ ധ്യാന – ശ്വസന - ആരോഗൃ ശില്പശാലയ്ക്ക് രജിസ്റ്റർ ചെയ്യുക

Happiness program for :
Starting from

Timing

Course Type
All

Choose language

Your location
Program Date Program Name Course Info Register
Load more

ജീവന കലയെക്കുറിച്ച്

39 വർഷ സേവനം
3000+ കേന്ദ്രങ്ങൾ ലോകമെമ്പാടുമുള്ള
156 രാജ്യങ്ങൾ സാന്നിദ്ധ്യം
450M+ ജീവിത%ൾk കോഴ്‌സുകളിലൂടെ പരിവർത്തനം അനുഭവിച്ചു